Sunday, February 27, 2011

Welcome Vilambara Ghoshayathra 2011 March 2 PM GOVT HHS THONNAKKAL Golden Jubilee 2011-2012


Welcome Vilambara Ghoshayathra 2011 March 2 PM GOVT HHS THONNAKKAL Golden Jubilee 2011-2012

Sunday, February 20, 2011

മതന്യൂനപക്ഷങ്ങളോടുള്ള അവഗണ: കേരള സര്‍വകലാശാല അറബിക് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നില്ല

ഗവേഷണം ഉള്‍പ്പെടെ എം.എ., എം.ഫില്‍, പി.എച്ച്.ഡി., അഫ്ദലുല്‍ ഉലമ എന്നീ വിഭാഗങ്ങളിലായി വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെ മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന കേരള സര്‍വകലാശാല അറബിക് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും നിരന്തരമായ ആവശ്യം മാറിമാറി വരുന്ന ഗവണ്മെന്റുകള്‍ തള്ളിക്കളയുകയാണ്.

2002 ജൂണ്‍ 15 നു കൂടിയ സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കാന്‍ ഗവണ്മെന്റിനോട് ശിപാര്‍ശ ചെയ്തിരുന്നു. അതേത്തുടര്‍ന്ന് 2002 നവംബര്‍ 23 നു അന്നത്തെ രജിസ്ട്രാര്‍ അന്ന് നിലവിലുണ്ടായിരുന്ന ഒരു പ്രോഫസര്‍ക്കു പുറമേ ഒരു റീഡറെയും ആറു ലക്ചറര്‍മാരെയും അടിയന്തിരമായി അറബിക് വിഭാഗത്തില്‍ നിയമിക്കണമെന്ന് സര്‍ക്കാരിലേക്ക് എഴുതുകയുണ്ടായി. അന്ന് ധനകാര്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമനം നടന്നില്ല.

ഇതേയവസരത്തില്‍ മറ്റുള്ള വിഭാഗങ്ങളില്‍ പോസ്റ്റ് നിര്‍മാണം ഉള്‍പ്പെടെ നിയമനങ്ങള്‍ വരെ നടക്കുകയുണ്ടായി. ഇത് മതന്യൂനപക്ഷങ്ങളോടുള്ള പൂര്‍ണമായ അവഗണന മാത്രമാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെയും 21 ന്റെയും നഗ്നമായ ലംഘനവുമാണ്.

ഭരണഘടനയുടെ അനുച്ഛേദം 14 നിയമപരമായ തുല്യതയും തുല്യ പരിരക്ഷയും എല്ലാ മതവിഭാഗങ്ങള്‍ക്കും പൗരന്മാര്‍ക്കും ഉബോല്‍ബലകമായി വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിഭാവനം ചെയ്യുമ്പോള്‍ സര്‍വകലാശാലയിലെ സ്വന്തം നിലനില്പുതന്നെ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന അറബിക് വിഭാഗത്തിനെതിരെയുള്ള ഇത്തരം നീക്കം എന്തടിസ്ഥാനത്തിലാണെന്ന് ചിന്തനീയമാണ്. ഭരണഘടനയുടെ തുടര്‍ന്നുള്ള അനുച്ഛേദങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ക്കതീതമായി പ്രത്യേക സൗകര്യങ്ങളും സ്ഥാപനങ്ങളും സര്‍ക്കാരിന് അനുവദിക്കാമെന്നിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ മാത്രം അറബിക്‌വിഭാഗത്തില്‍ നിന്നുള്ള നിവേദനങ്ങള്‍ക്ക് മുമ്പില്‍ അക്ഷന്തവ്യമായ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിലപാടുകള്‍ കൃത്യവിലോപമാണെന്ന് പറയാതെ വയ്യ.

നിലവിലുള്ള രണ്ടു പ്രൊഫസര്‍മാരും അടുത്തവര്‍ഷം ഒരേദിവസം പെന്‍ഷനാകുന്ന സാഹചര്യത്തില്‍ അറബിക് വിഭാഗത്തില്‍ അടിയന്തിരമായി അധ്യാപകരെ നിയമിക്കണമെന്നുള്ള സര്‍വകലാശാലയുടെ ആവശ്യം വീണ്ടും ധനകാര്യവകുപ്പിന്റെ പിടിപ്പുകേടുമൂലം ഭരണസിരാകേന്ദ്രത്തിന്റെ ഏതോ പിന്നാമ്പുറങ്ങളില്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഈയവസരത്തില്‍ ഇവിടെ പഠനം നടത്തുന്ന മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാവുകയും തുടര്‍ന്നു വരുന്ന പുത്തന്‍തലമുറയ്ക്ക് അറബിക് പഠനത്തിനുള്ള മൗലികമായ അവകാശം കൂടി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.

മതന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ലക്ഷദ്വീപ് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ നിന്നെല്ലാം നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി ഈ വിഭാഗത്തെ ആശ്രയിക്കുന്നത്. മത-വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ക്കതീതമായി ഗള്‍ഫ്‌നാടുകളില്‍ കഴിയുന്ന നിരവധി മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും ഈ വിഭാഗത്തിന്റെ സേവനം വളരെ വലുതാണ്. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, കോടതിസംബന്ധമായ രേഖകള്‍, വിസകള്‍, ലൈസന്‍സുകള്‍, മുതലായ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിവര്‍ത്തനം ചെയ്യുന്നതിലേക്കായി ദിവസവും നിരവധിയാളുകളുടെ ആശാകേന്ദ്രവും അഭയ സ്ഥാനവുമാണ് ഇത്. എന്നു മാത്രമല്ല മറ്റുള്ള സ്ഥലങ്ങളില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍ നോര്‍ക്ക പോലുള്ള ഒഫിഷ്യല്‍ കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതുമല്ല.

വിവിധ മതസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നിര്‍ലോഭമായ സഹകരണങ്ങള്‍ കൊണ്ടാണ് കേരള സര്‍വകലാശാല അറബിക് വിഭാഗം ഇന്ന് കാണുന്ന സമുന്നതമായ നിലവാരത്തിലേക്ക് എത്തിയത്.

സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിലെ ബന്ധപ്പെട്ട അധികാരികളുടെ തത്വത്തില്‍ പൂര്‍ണമായ നിഷേധാത്മക നിലപാടുമൂലം വകുപ്പില്‍ ഇന്ന് കാണുന്ന അന്തര്‍ദേശീയ നിലവാരമുള്ള സൗകര്യങ്ങള്‍ ഒക്കെത്തന്നെയും നിമിഷാര്‍ധം കൊണ്ട് തച്ചുടയ്ക്കുകയോ കൈവിട്ടു പോവുകയോ ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും ജീവിതമാര്‍ഗം തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുതന്നെ ഇവരൊന്നും ഭാവിയില്‍ ഗവണ്മെന്റിനു ബാധ്യതയാകുന്നുമില്ല. ഇക്കാര്യങ്ങളൊക്കെ ആരാലും ചൂണ്ടിക്കാണിക്കപ്പെടാതെ തന്നെ അറിവുള്ള അധികാരികള്‍ വകുപ്പില്‍നിന്നുള്ള നിവേദനങ്ങള്‍ക്കു മുമ്പില്‍ ഉറക്കം നടിക്കുന്നത് വളരെ വിചിത്രമാണ്.

അവശരുടെയും ആലംബഹീനരുടെയും ഉന്നമനത്തെക്കുറിച്ച് അഹോരാത്രം തെരുവുനാടകം കളിക്കുന്നവര്‍ അറബിക് വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ശരിയല്ലെന്ന് മാത്രമല്ല പൗരബോധമുള്ള ഏതൊരു വ്യക്തിയും ചോദ്യം ചെയ്യേണ്ടതുമാണ്. ഇതു സംബന്ധിച്ച അടിയന്തിര ഫയല്‍ വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉപചാപകവൃന്ദങ്ങളുടെ സമ്മര്‍ദങ്ങള്‍ മൂലം ധനകാര്യവകുപ്പിന്റെ പിന്നാമ്പുറങ്ങളില്‍ എവിടെയോ പൂഴ്ത്തപ്പെട്ടിരിക്കുകയാണ്. ഇതുതന്നെയാണ് എപ്പോഴും മാന്യ ധനകാര്യമന്ത്രിയുടെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.

പാവപ്പെട്ടവന്റെ ആശാകേന്ദ്രവും ആശ്രയകേന്ദ്രവുമായ അറബിക് വിഭാഗം എങ്ങനെ തുലഞ്ഞാലും വേണ്ടില്ല എന്ന സമീപനം സ്വീകരിക്കുമ്പോഴും വരേണ്യവര്‍ഗത്തിന്റെ സന്താനങ്ങള്‍ നക്ഷത്ര നിലവാരമുള്ള വിദേശത്തെയും സ്വദേശത്തെയും സ്ഥാപനങ്ങളില്‍ ശീതീകരിച്ച മുറികളില്‍ വിദ്യ അഭ്യസിക്കുന്നു എന്ന വാസ്തവം ഇന്നാട്ടിലെ പാവപ്പെട്ടവര്‍ മനസിലാക്കുന്നു എന്ന സത്യം ധനകാര്യ നിപുണന്മാരും മനസിലാക്കിയാല്‍ നന്ന്.

രാജ്യത്തെ പ്രസിദ്ധമായ ജെ.എന്‍.യു, അലീഗഡ്, ദല്‍ഹി സര്‍വകലാശാലകളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന മത്സര പരീക്ഷയും ഇന്റര്‍വ്യൂവും വിജയിച്ച്, എംഫിലും പി.എച്ച്.ഡിയും കരസ്ഥമാക്കിയ നാലുപേര്‍, സ്ഥിരാധ്യാപകരുടെ ശമ്പളത്തിന്റെ പത്തിലൊരുഭാഗം പോലും ലഭിക്കാതെ കേവലം 8000 രൂപ സീലിങ്ങില്‍ - ഗവേഷണവിദ്യാര്‍ഥികള്‍ക്ക് യു.ജി.സി. നല്‍കുന്ന ഫെലോഷിപ്പിന്റെ മൂന്നിലൊന്നു തുകയില്‍ - ഗസ്റ്റ് അധ്യാപകരായി ജോലിചെയ്യുന്നവര്‍ എപ്പോള്‍ വേണമെങ്കിലും ജോലി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അമേരിക്കയിലെ പ്രസിദ്ധമായ മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം (2006 മുതല്‍ 2009 വരെയുള്ള) നിലവിലെ നവലിബറല്‍ ലോകക്രമത്തില്‍, യൂറേഷ്യന്‍ ഭാഷകളില്‍ ഏറ്റവും വേഗത്തില്‍ (46% വളര്‍ച്ചാനിരക്ക്) വളര്‍ന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ക്രൈസ്തവ ജൂത വിഭാഗത്തിന്റെ മാതൃഭാഷയായ അറബിയാണ്. വിദേശരാജ്യങ്ങളിലെ അനന്തമായ ഉദ്യോഗ സാധ്യതയ്ക്കു പുറമെ, കേരളത്തില്‍ മാത്രം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ദേശീയവും വൈദേശികവുമായ 185 സ്ഥാപനങ്ങളില്‍ മിക്കതിലും, ഇടതുപക്ഷ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റിയിലും മംഗലാപുരത്തെ ടെക്‌നോസിറ്റിയിലുമായി എണ്ണമറ്റ അവസരങ്ങളാണ് വരാനിരിക്കുന്നത്. കഴിവുറ്റ ദ്വിഭാഷികളെയും വ്യാഖ്യാതാക്കളെയും വാര്‍ത്തെടുക്കാന്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരെ സ്ഥിരമായി നിയമിച്ചെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ.

ഇത്തരത്തില്‍ വളര്‍ന്നുവരുന്ന നിരവധി തൊഴിലവസരങ്ങള്‍ കേരളത്തിലെ ഭാഷാ സാഹിത്യസ്‌നേഹികള്‍ക്ക് നഷ്ടപെടാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ന്യൂനപക്ഷങ്ങളുടെ അഭ്യര്‍ഥന.

Saturday, February 19, 2011

ഗദ്ദാമ : അറബ് സമൂഹത്തോട് മലയാളി മാപ്പു പറയണം

ഗദ്ദാമ : അറബ് സമൂഹത്തോട് മലയാളി മാപ്പു പറയണം


Tuesday, February 15, 2011

JNU (Jawaharlal Nehru University) ADMISSION 2011-12

JNU (Jawaharlal Nehru University) ADMISSION 2011-12

Application Forms and Prospectus for admission to the various programmes of study are being issued by the University from 7th February 2011.

Entrance Examination for admission to various programmes of study under Category 'A' will be held between 17th and 20th May 2011 in 51 cities in India and also in Kathmandu (Nepal).

Sets of Application Form and Prospectus can be obtained either

(i) Through post
for JNU Entrance Examination: by sending crossed Bank Draft (valid for six months) for Rs. 300/-
for Combined Entrance Examination for Biotechnology Programme: by sending crossed Bank draft (valid for six months) for Rs.260/-

drawn in favour of Jawaharlal Nehru University payable at New Delhi alongwith a self-addressed (unstamped) envelope of the minimum size of 30 cms X 25 cms. clearly indicating the Category for which the Application Form is required on the self-addressed envelope to the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi-110067. Money Orders and Cheques are not accepted. Please do not send requests for application form through private courier services;

Or

(ii) in person from the Counter in the Administrative Block of the University on cash payment of Rs.200/- per set from 10.00 a.m. to 1.00 p.m. and from 2.00 p.m. to 4.00 p.m. on all working days (Monday to Friday). BPL card holders will be issued a set of application form & prospectus free of cost on submissiion of a copy of the BPL card issued by the competent authority showing their name in the card.

Last date for issue of Application Forms

(i) By Post : March 10, 2011

(ii) At Cash Counter : March 21, 2011

Last date for receipt of completed Application Forms : March 21, 2011

همّ فلسطين والعرب عند محمّد إقبال بقلم : الأستاذ عبد العزيز كحيل

همّ فلسطين والعرب عند محمّد إقبال

بقلم : الأستاذ عبد العزيز كحيل


يقول الشّاعر والفيلسوف رحمه الله: "إنّني أعتقد أنّ مستقبل الإسلام مرتبط بمستقبل العرب، ومستقبل العرب متوقّف على اتّحادهم، فيفوز المسلمون إذا اتّحد العرب، ويجب علينا جميعاً أن نصرف كلّ ما لدينا في إنجاز هذا الهدف، والله سبحانه وتعالى سوف يمنحنا الفوز والنّجاح"، قال هذا الكلام في القدس الشّريف الّذي سافر إليه من الهند للمشاركة في المؤتمر الإسلامي العالميّ في ديسمبر 1931، وكانت معظم البلاد العربيّة تحت الاحتلال الأجنبيّ، وقد كانت نذر اغتصاب اليهود لفلسطين تلوح في الأفق بكلّ وضوح، وكان محمّد إقبال رحمه الله منتبهاً للمؤامرة الغربيّة ولسذاجة بعض القادة العرب الّذين يثقون في بريطانيا وفرنسا، لذلك حذّرهم في شعر بليغ يخاطب به العربيّ المسلم: "أيّها الغافل! لماذا ترجو العطف والحنان من الإفرنجيّ الغاصب؟ ألا تدري أن قلب الصّقر لا يرقّ لطائر يقع بين مخلبيه؟" .

لقد قضى محمّد إقبال – وهو السيّاسي البارز في شبه القارّة الهنديّة والمفكّر المتضلّع الخبير بأحداث العالم- السّنوات العشر الأخيرة من حياته يكشف المخطّطات الاستعماريّة الّتي تستهدف المسلمين في كلّ مكان وخاصّةً في فلسطين، فكان يرفع صوته بالتّحذير من تلك المخطّطات وينبّه العرب إلى المخاطر المحدقة بهم رغم بريق اللافتات الّتي ترفعها الدّوّل الغربيّة بدهاء ومكر لتفادي غضب المسلمين ومقاومتهم لبرامجها الفاسدة الهدّامة الّتي تتغنّى بقيّم الحريّة والرّقيّ والمدنيّة، فيقول رحمه الله في شعر ترجمه عبد الوهّاب عزّام:

مرحى لحانات الفرنج فقد ملأت بهن زجاجها حلب

إن في فلسطين اليهود رجت فليأخذنّ أسبانيا العرب

للإنجليز مقـاصد خفيت ما أن يراد الشهد والرطب

إنّه يحذّر من نقل الغزاة عاداتهم الفاسدة إلى الشام، ويردّ على الانجليز الّذين يزعمون أنّ لليهود حقّاً تاريخيّاً في فلسطين أن هذا المنطق يقتضي أن يأخذ العرب إسبانيا، فقد حكموها مدّة ثمانيّة قرون وأقاموا بها حضارةً راقيّةً نعم بها أصحاب الديانات المختلفة.

وكان له اهتمام خاصّ بقضيّة فلسطين وبدسائس اليهود، مع العلم أنّه توفيّ قبل تقسيم فلسطين بنحو عشر سنوات، يقول – عليه رحمة الله - : "إنّ المسلمين يستشهدون في فلسطين، وتقتل نساؤهم وأطفالهم، وتسفك دماؤهم في القدس الّتي فيها المسجد الأقصى الّذي أسري إليه بالرّسول صلّى الله عليه وسلّم والإسراء حقيقة دينيّة، لقد كانت الدوّل كلّها تستذلّ اليهود وتضطهدهم، ولم يكونوا يجدون ملجاً سوى الدوّل الإسلاميّة، ولم يكتف المسلمون بإيواء اليهود بل أعطوهم مراتب عاليّةً، ووضعوهم في مناصب ممتازة، وظلّ الأتراك يعاملونهم ببالغ تسامح وإكرام، وسمحوا لهم بالبكاء بجانب جدار البراق في أوقات معيّنة، لذلك اشتهر جدار البراق بحائط المبكى في اصطلاح اليهود، وموضع المسجد الأقصى بكامله وقف لله تعالى في الشّريعة الإسلاميّة، ولا يجوز امتلاكه لأحد إطلاقاً، فدعوى اليهود بامتلاك جزء من المسجد الأقصى باطلة وغير شرعيّة من الناحيّة القانونيّة والتاريخيّة".

ويقول مشيراً إلى سيطرة اليهود على أوروبا: "انظروا، فمع هذه الرّفاهيّة السائدة في الغرب والسّيطرة والتّجارة إلاّ أن القلوب قلقة في الصّدور المظلمة، فقد أمسى الغرب مظلماً بدخان الآلات والمصانع ولم يعد ذلك الوادي الأيمن يصلح ليكون مصدراً للتّجلّي، فالحضارة الغربيّة قد أوشكت على الانهيّار وهي في عمر الشباب وبعدها قد يتولّى اليهود زمام أمور الكنيسة".

وصدق محمّد إقبال، فها هم اليهود لم يكتفوا بالتغلغل في مفاصل الحياة الغربيّة السيّاسيّة والماليّة والفنيّة بل سيطروا حتّى على الكنيسة نفسها، فصارت تعتذر لهم وتبرّئهم من قتل السيّد المسيح، وتزايد في الدّفاع عن باطلهم.

ويقول في الموضوع نفسه شعراً ترجمه له عبد الوهّاب عزام:

لا يزال الزمان يصلى بنار لم تزل في حشاك دون خمود

لا دواء بلندن أو جنوا فوريد الفرنج بكفّ اليهود

ومن الرّق للشعوب نجـاة قوّة الذات وازدهار الوجود

إنّه مسلم ينظر إلى قضيّة فلسطين كمسألة عقيديّة هيّ جزء من دينه لها عليه واجب النّصرة والتضحيّة بغضّ النّظر عن كونه هنديّاً يبعد بلده عندها بمسافة شاسعة، وهذا الرباط الدينيّ المتجاوز لحدود العرق واللغة والقوميّة جعله يكتب: "إن لمشكلة فلسطين أثراً كبيراً في نفوس المسلمين، وإنّني أنا شخصيّاً لمستعدّ أن أذهب إلى السّجن لأمر له تأثير على الإسلام، فإنّ وجود مركز غربيّ على بوّابة الشرق خطير جدّا ً".

هكذا امتزج حبّه لفلسطين بدافع الدّين برؤية سيّاسيّة دقيقة تعرف خفايا المخطّط الغربيّ وتستشرف المستقبل المنذر بخطر كبير يتهدّد الشرق الإسلاميّ كلّه، ومن لهذه الأخطار المحدقة ؟ يقول رحمه الله: "إنّني لست خائفاً من أعداء الإسلام قدر ما أخاف على المسلمين من أنفسهم، من الواجب أن يتنبّه العرب بأنّهم لا يستطيعون الاعتماد على من لا يملك الكفاءة والقدرة للوصول إلى رأي حول قضيّة فلسطين بحريّة فكر واستقلال ضمير، فكلّ ما يقرّره العرب لا بد أن يقرّروه معتمدين على أنفسهم بعد دراسة كاملة للمشكلة الّتي يوّاجهونها".

لو قام الرّجل من قبره لرأى العرب مازالوا في نقطة الصفر كأنّه لم يخاطبهم بهذا التّحليل الواعي ولم يحذّرهم من السّعي وراء الحلول الوهميّة، قال هذا – رحمه الله – قبل تقسيم فلسطين وقبل احتلال الضفة الغربيّة والقدس وغزّة وأجزاء من البلاد العربيّة المجاورة... ثم حدث التقسيم والاحتلال لكن لم يحدث الوعي عند الأنظمة الحاكمة ولا النخب الفكرية المتغرّبة.

عندما زار فلسطين في 1931 – كما ذكرنا – تحرّكت مشاعره وكتب قصيدة كلّها حرقة وحرارة على أرض النبوات والمقدّسات، كان ممّا قال فيها:

ترك سحاب الليل في السّماء نتفاً حمراء وبنفسجيّة

فارتدى جبل " إضم " حللاً ملوّنةً

وهبّ النّسيم عليلاً بليلاً

وهفت أوراق النّخيل مصقولة مغسولة بأمطار اللّيل

وأصبحت رمال " كاظمة " في نعومتها وصفائها حريرا .

هكذا تعالى محمّد إقبال عن انتمائه القومي واللغويّ وناصر القضيّة العربيّة – وفي مقدمتها فلسطين – بحكم انتمائه الإسلامي، فخطب وكتب وأنشد الأشعار واستنهض الهمم ورفع صوته بالتحذير والتحليل، وقد دعته فرنسا لزيارة مستعمراتها في شمال أفريقيا – وكان آنذاك شخصيّة إسلاميّة عالميّة يخطب الغرب ودّه – فرفض ذلك وذكّر الفرنسيّين بجرائمهم في الشام فقال: "إنّ هذا ثمن بخس لإحراق دمشق".

‘Arab traders built the city of Kozhikode’: Dr MGS Narayanan

‘Arab traders built the city of Kozhikode’: Dr MGS Narayanan

Kozhikode: The city of Kozhikode was built by Arab traders and they contributed even the name ‘Malabar’, said historian Dr MGS Narayanan. He was inaugurating the ‘Malabar-Arabia’ seminar as part of the Malabar Mahotsavam in the Kozhikode Town Hall.

Mr Narayanan said that Arabia was the nearest land of Kerala in history. At a time when it took months to go to the neighbouring state Tamil Nadu, only 40 days was the travelling distance between Arabia and Kerala. Arabs were the closest friends of the Zamorin, ruler of Kerala based in Kozhikode. That was why he did not agree to the Portuguese demand not to give permission for the Arabs to trade.

Kerala has much historical importance as people of several countries came here. But the researches pertaining to it are not developing locally in the state. Much of the history regarding the relation with the Arab countries is yet to be known, much more than what is revealed already. Even the Arabic wall-writings in old mosques have not been properly deciphered. Muslims still have a misunderstanding that mosques should be built in the Arab style with minarets only. But the old mosques which began to be built since the beginning of relations with the Arab lands were built with (the native) architectural style. They are the archaeological wealth of the whole of Kerala, and not just of religion, he added.

Dr Frederic Sunil Kumar presided over the seminar and Dr SM Muhammed Koya presented the paper. Dr GR Anil welcomed and Dr Vasanthi delivered the vote of thanks.

The 14th Malabar Mahotsavam began on February 11, 2011 (Friday) at the Kozhikode beach. The four-day festival, inaugurated by Industries Minister Elamaram Kareem, is a meeting venue of Malabari-Arab-Chinese cultures and the cultures will be presented in seven different venues. The festival began with a performance of Chinese artists. There was a music fest also on the first day. The second day of the fest was graced by the Qawali of Ustad Ahsan Khan and Adil Husain Khan Wasi. The day began with a performance of the ‘Kalarippayattu’, traditional martial arts of Kerala. Chinese artists took the audience into their hands with their stunning performance including music and dance. Arabian artists presented their shows today.

The festival is not altogether Arabian and Chinese. Traditional art forms of Kerala were performed at another venue. Chakiar Koothu, Karakayattam, Kavadiyattam, folk dance, Kolkkali, Thiruvathirakkali etc were performed on Saturday. Oppana, naadan pattu, Margam Kali and

Friday, February 4, 2011

قصيدة في أهمية علم النحو

قصيدة في أهمية علم النحو

قالَ أَبو عمرو الدَّاني في شَرحِ الـخَاقَانيَّـة :
كَتبتُ مِن حِفظِ أبي بَكرٍ مُحمَّدِ بنِ عليِّ بنِ أحمدَ الأُذفويِّ المقرئِ قالَ : أُنشدنا لِـعَليِّ بنِ حَمزةَ الكِسائيِّ ـ الإمام ـ رحمهُ الله تعالَى :

إِنَّمـا النَّحْـوُ قِياسٌ يُـتَّـبَـعْ ** وبِه فـي كُلِّ عِلمٍ يُنـتَـفَـعْ

فَإِذا مَا أَبصَرَ النَّحوَ الفَتَى ** مَرَّ في المنطقِ مَـرًّا وَاتَّسَـعْ

وَاتَّــقاهُ كُلُّ مَــن جالَــسَهُ ** مِن جَليسٍ نَاطِقٍ أَوْ مُستَمِعْ

وَإِذا لَـمْ يُبصِرِ النَّحْـوَ الفَـتَى ** هَابَ أَنْ يَـنطِقَ حِينًا فَانقَمَـعْ

فَـتَـرَاهُ يَنْـصِبُ الرَّفْـعَ و مَـا ** كَانَ مِن خَفْضٍ وَ مِن نَصبٍ رَفَعْ

وَإِذَا حَرْفٌ جَــرَى إِعــرَابُه ** صَعُبَ الحرفُ عَليهِ وَامْتَـنَعْ

يَقرأُ القُــرآنَ لَا يَعـرِفُ مَـا ** صَرَّفَ الإِعْرابُ فِيهِ وَمَـنَـعْ

يَـحْـذَرُ اللَّـحْـنَ إِذَا يَـقـــرَؤُهُ ** وَهْوَ لَايَدرِي وَفي اللَّـحْنِ وَقَعْ

يَلْـزَمُ الذَّنـبُ الَّذي أَقْــرأَهُ ** وَهْوَ لَا ذَنْبَ لَهُ فِيمـا اتَّـبَـعْ

وَالَّذي يَـعْــرِفُـــهُ يَـقـرَؤُهُ ** فَإِذَا مَا شَكَّ فِي حَرْفٍ رَجَعْ

نَاظِـرًا فِيـهِ وَفِي إِعْــــرَابِهِ ** فَإِذَا مَا عَرَفَ الحَـقَّ صَدَعْ

وَكَذا لِلْعِلْمِ وَالـجَـهْلِ فَـخُذْ ** مِـنْـهُما مَا شِئْتَ مِن أَمرٍ وَدَعْ

أَهُـمَـا فِيهِ سَـــواءٌ عِندَكُمْ ** لَيْسَتِ السُّـنَّـةُ فِيـنا كَالبِدَعْ

كَمْ رَفيعٍ وَضَعَ النَّحْـوُ وكَمْ ** مِن وَضيعٍ قَــد رَأَيـناهُ رَفَـعْ

Tuesday, February 1, 2011

Quran Class


Quran Class


അസ്സലാമു അലൈക്കും

എല്ലാ ശനിയാഴ്ചകളിലും അസര്‍ നമസ്കാരശേഷം നന്നാട്ടുകാവ് പള്ളിയില്‍ വച്ചു വിശുദ്ധ ഖുര്‍'ആന്‍ പാരായണ പഠനവും ഖുര്‍'ആന്‍റെ ആശയാവതരണവും നടത്തപെടുകയാണ്‌.

അതിന്‍റെ അവ്പചാരികമായ ഉല്ഖ്‌അടനം വരുന്ന 5 -അം തിയതി നടത്തപെടുകയാണ്‌
തിരുവനന്തപുരം യുനിവേഴ്സിറ്റി കോളേജ് മുന്‍ അറബി വിഭാഗം മേധാവി Prof . എന്‍. ഇല്യാസ് കുട്ടി നിര്‍വഹികുന്നതാണ്.
ഏവരെയും സഹര്‍ഷം സ്വാകതം ചെയ്യുന്നു. ക്ഷണിക്കുന്നു