Wednesday, July 15, 2009

Malayali Student at hospital in critical stage


Malayali Student at hospital in critical stage

Saturday, July 11, 2009

Kudiyanmarku oru paadam


AlvaZm_mZv: \Kc¯nepw ]cnkc{]tZi§fnepw hnjaZysa¯n¨ {][m\ hnXcW¡mcs\ ss{Iw{_m©v Xncn¨dnªp. salwZm_mZn \n¶mWv hnjaZyw \Kc¯n sImWvSph¶sX¶v At\zjW¯n IsWvS¯nbXmbn U]yq«n t]menkv I½ojWÀ A`bv NpZkma Adnbn¨p. hnjaZyw Ign¨p acn¨hcpsS F®w 132 Bbn«pWvSv. hnt\mZv Nulm³ F¶ Z{KnbmWv hnjaZyw \nÀan¨p hnXcWw sNbvXsX¶v I½ojWÀ ]dªp. HfnhnÂt¸mb CbmÄs¡Xntc kmaqlnIhncp² {]hÀ¯\w XSb \nbaa\pkcn¨v tIskSp¯p. CbmfpsS aq¶p Iq«mfnIsf ss{Iw{_m©v AdÌv sNbvXn«pWvSv.


\yqUÂln: aZy\ntcm[\amWv KpPdm¯n 130tesd t]À acn¡m\nSbm¡nb hymPaZyZpc´¯n\p ImcWambsX¶v aZyhyhkmbn hnPbv aey. \ntcm[\amWv A\[nIrXhpw hr¯nlo\hpamb aZy¯nsâ D¸mZ\¯nte¡pw D]tbmK¯nte¡pw \bn¡p¶Xv. AXn\mÂ, cm{ãob Im]Syw shSnªv \ntcm[\w ]n³hen¡m³ kÀ¡mÀ X¿mdmhWsa¶v aey Bhiys¸«p.
A\ykwØm\§fn e`n¡p¶Xnsâ ctWvSm aqt¶m Cc«n hnebv¡v FÃm {_m³Uv aZy§fpw KpPdm¯n e`n¡p¶pWvSv. CXn\ÀYw \nIpXnhcpam\bn\¯n tImSn¡W¡n\p cq] kÀ¡mÀ \ãs¸Sp¯ns¡mWvSncn¡pIbmsW¶mWvþ aey ]dªp.
AtXkabw, aey kz´w Imcyw t\m¡nbm aXnsb¶p kÀ¡mÀ hàmhpw BtcmKya{´nbpamb Pbv\mcmb¬ hymkv ]dªp. aZy\ntcm[\anÃm¯ tIcfw, IÀWmSI, almcm{ã, UÂln XpS§nb kwØm\§fn CXnt\¡mÄ henb aZyZpc´apWvSmbn«psWvS¶Xv ad¡cpsX¶pw hymkv ]dªp.

aZyhncp² kac¯nteÀs¸« ZenXv h\nXIÄ¡v cm{ã]XnbpsS BZcw

\yqUÂln: \mephÀjambn aZyhncp² kacw \bn¡p¶ ZenXv bphXnsbbpw kl{]hÀ¯Iscbpw cm{ã]Xn {]Xn`m ]m«n BZcn¨p. aZyhncp² {]hÀ¯\taJebn {]XnkÔnIÄ XcWw sNbvX lcnbm\bnse salµÀ PnÃbnepÅ tIm¯m JpÀZv {Kma¯nse kÀ]©v tcmjm\n tZhnbmWv cm{ã]XnbpsS AwKoImc¯n\p ]m{XambXv. ChcpsS kl{]hÀ¯Icmb Dj, Xr]vXn F¶nhscbpw {]Xn` A\ptamZn¨p. cm{ã]Xn Chsc jmfWnbn¨p. ss[cyhpw BßhnizmkhpamWv h\nXIÄ¡v {]hÀ¯\¯n\p klmbIambsX¶p cm{ã]Xn `h\n \S¶ NS§n {]Xn`m ]m«o ]dªp. AwKoImcw e`n¨Xn A`nam\n¡p¶psh¦nepw Xsâ kacw XpScpsa¶p {Kma¯nse BZy ZenXv kÀ]©v IqSnbmb tcmjm\n ]dªp. {Kma¯nse BZy ZenXv _ncpZ[mcnWn IqSnbmb tcmjm\n 2005se ]©mb¯v XncsªSp¸n aÂkcn¨ncp¶p. Xsâ FXncmfnIfmb H¼Xp ]pcpj³amscbpw ]n¶nem¡nbmWv ChÀ hnPbw \pWªXv. XncsªSp¸v {]NmcWw aZyhncp² {Kmasa¶Xneq¶nbmbncp¶p. Djbpw Xr]vXnbpw klmb¯ns\¯nbtXmsS {]NmcWw sImgp¯p. s]mXpØe¯v aZyw \ntcm[nt¡WvSXnsâ BhiyIX kv{XoIsf t_m[ys¸Sp¯n. AhcpsS \odp¶ {]iv\¯n\p ]cnlmcw ImWpsa¶v Dd¸p \ÂInbt¸mÄ {Kma¯nse h\nXIÄ Xt¶msSm¸w \n¡pIbmbncps¶¶v tcmjm\n tZhn A\ptamZ\¨S§n ]dªp. kÀ]©mb tijapÅ tcmjm\nbpsS BZy tbmKw D¶XPmXn¡mÀ Aet¦mes¸Sp¯n. Chsc \mep aWn¡qtdmfw apdnbneS¨ khÀWcpsS {][m\ Btcm]Ww, ZenXv bphXn¡v Cu Øm\¯ncn¡m³ Ignbnà F¶Xmbncp¶p. khÀWÀs¡Xntc t]menkn \ÂInb ]cmXn ]n³hen¡m³ {Kma¯nse apXnÀ¶hÀ \nÀ_Ôn¨Xns\¯pSÀ¶v tcmjm\n¡v A\pkcnt¡WvSnh¶p. F¶mÂ, {KmaoWcpambn tcmjm\n \nc´camb NÀ¨ \S¯pIbpw Ahscs¡mWvSv aZyjm¸pIÄ ASbv¡p¶Xn\v k½Xn¸n¡pIbpw sNbvXp. XpSÀ¶v tcmjm\n ]©mb¯v tbmK¯n aZy\ntcm[\ {]tabahXcn¸n¨p. {Kma¯n \ntcm[\w \nehn hs¶¦nepw Bhiy¡mÀ aäp {Kma§fn t]mbn aZyw Ign¡p¶psWvS¶pw ]qÀWamb \ntcm[\w {]bmkw \ndªXmsW¶pw tcmjm\n ]n¶n« hgnIÄ hnhcn¨psImWvSv ]dªp. Ct¸mÄ hoSpIÄ tXmdpw aZyhncp² Imw]bn³ \S¯p¶pWvSv. ]ckyambn aZy]n¡p¶hsc IWvSp]nSn¡m³ kv{XoIsf kwLSn¸n¨v ]t{SmfnMv \S¡p¶p. aäp {Kma§fnepw tcmjm\nbpsS ]mX ]n´pSÀ¶v kv{XoIÄ cwK¯p h¶pIgnªp. cWvSp Ip«nIfpw `À¯mhpaS§p¶ IpSpw_¯nsâ ]qÀW ]n´pWbnemWv tcmjm\nbpsS {]hÀ¯\w. kmaqlnI Xn³aIÄ CÃmbva sN¿m³ kÀ¡mcpIÄ sNehgn¡p¶ tImSn¡W¡n\p cq]tb¡mÄ hfsc D]Imc{]Zamb {]hÀ¯\amWv Cu amXrIm bphXnIÄ \S¯nbsX¶p cm{ã]Xn {]Xn`m ]m«o A`n{]mbs¸«p.

Kola Thudarunnu

ചൈനയിലെ വംശീയ സംഘര്‍ഷം: മരണസംഖ്യ 184 ആയി

ബെയ്‌ജിങ്‌: പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ഷിയാങ്‌ പ്രവിശ്യയില്‍ വംശീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. 156 പേര്‍ മരിച്ചുവെന്നായിരുന്നു നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നത്‌.

മുസ്‌ലിം മതവിശ്വാസികളായ വിഗുറുകളും ഹാന്‍ വംശജരും തമ്മില്‍ ഞായറാഴ്‌ച പ്രവിശ്യാ തലസ്ഥാനമായ ഉറുംഖിയിലാണ്‌ ഏറ്റുമുട്ടിയത്‌. ആക്രമണങ്ങളില്‍ ആയിരത്തിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 1400 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്‌. സ്ഥിതിഗതികള്‍ ശാന്തമായെങ്കിലും പ്രവിശ്യയില്‍ വന്‍ സൈനിക സാന്നിധ്യം തുടരുകയാണ്‌.

Gulam Nabi Enthinu Bhayakanam

ജനസംഖ്യാ വളര്‍ച്ച: വൈകിയുള്ള വിവാഹം പ്രോത്സാഹിപ്പിക്കണം- ആസാദ്‌

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ വൈകിയുള്ള വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ അഭ്യര്‍ഥിച്ചു. 18വയസ്സിനു ശേഷം വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ഗ്രാമീണ ദമ്പതിമാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്‌.

ഈ ദമ്പതിമാരെ ആദരിക്കേണ്ട കാര്യമില്ലെന്നും അവര്‍ നിയമം അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും ആസാദ്‌ പറഞ്ഞു. 30-31 വയസ്സായിട്ട്‌ കല്യാണം മതി എന്ന്‌ തീരുമാനിക്കുന്നവരെയാണ്‌ ആദരിക്കേണ്ടത്‌.

ജനപ്പെരുപ്പം പ്രകൃതിവിഭവങ്ങളുടെ ലഭ്യത കുറച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ആസാദ്‌ ചൂണ്ടിക്കാട്ടി. സ്വജനങ്ങള്‍ക്ക്‌ തൊഴിലുറപ്പാക്കാനായി ഓസ്‌ട്രേലിയ, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും അവിടെ തൊഴില്‍ തേടിച്ചെല്ലുന്ന ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കുകയാണ്‌. ജനപ്പെരുപ്പത്തെക്കുറിച്ച്‌ ഭരണകൂടവും അറിവുള്ള ജനങ്ങളും ഗ്രാമീണരെ ബോധവത്‌കരിക്കണമെന്ന്‌ ആസാദ്‌ അഭ്യര്‍ഥിച്ചു.

Who will answer for these questions?

Friday, July 10, 2009

Politicsinidayil Nalloru Mappila patu

Kantha Puram A.P. Aboobakar Moulavi

Chinaku Daivathinte Shiksha


china against muslims-vedio

Again China against Muslims


Again China against Muslims

DdpwNnbn PpapAbv¡v \ntcm[\w; hnizmknIÄ hne¡v ewLn¨p

s_bvPnMv: lm³ hwiPcpw sshKqÀ apkvenwIfpw X½n Gäpap«Â \S¶ kn³NnbmMv XeØm\amb DdpwNnbn PpapA {]mÀY\bv¡p ssN\okv A[nIrXÀ hnet¡Às¸Sp¯n. F¶mÂ, hne¡v ewLn¨v H¯pIqSnb hnizmknIÄ GXm \pw akvPnZpIfn PpapA \S¯n.
Npcp§nbXp cWvSp akvPnZpIsf¦n epw {]mÀY\bv¡mbn Xpd¶p. hnizmknIÄ {]Xntj[hpambn H¯ptNÀ¶Xns\¯pSÀ¶v A[nIrXÀ hg§pIbmbncp¶psh¶mWp dnt]mÀ«v. shÅnbmgvN {]mÀY\ hoSpIfn Xs¶ \S¯Wsa¶mhiys¸« A[nIrXÀ akvPnZpIÄ¡p ap¶n t\m«okv ]Xn¨ncp¶p. F¶m Â, \qdpIW¡n\p apkvenwIÄ {]mÀY\bv¡mbn H¯pIqSnbtXmsS Nne akvPnZpIÄ Xpd¡pIbmbncp¶p.
sshKqdpIfpsS {]Xntj[w ASn¨aÀ¯m³ t]menkpw H¸w lm³ hwiPcpw tNÀ¶p \S¯nb A{Ia¯n IgnªZnhk§fn {]tZi¯v 156 t]À sImÃs¸«ncp¶p. acWkwJy \m\qdne[nIw hcpsa¶p ØncoIcn¡m¯ dnt]mÀ«pWvSv. kn³NnbmMnse asämcp \Kcamb ImivKdn hntZinIÄ¡p \nb{´WtaÀs¸Sp¯nbn«pWvSv.
AtXkabw, kwLÀjw `b¶p \nch[n t]À {]tZiw hn«pt]mhp¶Xmbn _n. _n.kn dnt]mÀ«v sNbvXp. sshKqdpIÄ¡p t\tc hoWvSpw B{IaWw \S¯psa¶p lm³ hwiPÀ {]Jym]n¨Xn\p ]n¶msebmWv BfpIÄ \Kcw hn«pXpS§nb Xv. bq\nthgvknänIfnepw aäpw ]Tn¡p¶ kao]{]tZi§fn \n¶pÅ \nch[n hnZymÀYnIÄ hoSpIfnte¡p aS§n.
A{IanIÄs¡Xntc I\¯ \S]Sn kzoIcn¡psa¶pw sshKqdpIÄ¡v AÂJmCZm ]cnioe\w e`n¡p¶psWvS¶pw IgnªZnhkw ssN\okv A[nIrXÀ ]dªncp¶p. 1,400Hmfw apkvenwIÄ kw`hhpambn _Ôs¸«v AdÌnemWv.

Chainayude Thani NIram

വംശീയ സംഘര്‍ഷം: ഷിന്‍ഷിയാങ്ങിലെ മുസ്‌ലിം പള്ളികള്‍ അടച്ചിട്ടു

ഉറുംഖി: വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ഷിയാങ്‌ പ്രവിശ്യയിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇതിനെത്തുടര്‍ന്ന്‌ പല പ്രമുഖ പള്ളികളിലുള്‍പ്പെടെ വെള്ളിയാഴ്‌ച ഉച്ചനമസ്‌കാരം നടന്നില്ല. പള്ളികളിലെ നമസ്‌കാരം ഒഴിവാക്കി വീടുകളില്‍ പ്രാര്‍ഥന നടത്താന്‍ അധികൃതര്‍ മുസ്‌ലിം മതവിശ്വാസികളായ വിഗുറുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.

വിഗുറുകളും ഹാന്‍ വംശജരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 156 പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തിലധികം പേര്‍ക്ക്‌ പരിക്കേറ്റതായുമാണ്‌ ഔദ്യോഗിക കണക്ക്‌. ശക്തമായ സൈനിക നടപടിയിലൂടെയാണ്‌ സര്‍ക്കാര്‍ കലാപം അടിച്ചമര്‍ത്തിയത്‌. ഷിന്‍ഷിയാങ്ങില്‍ സ്ഥിതിഗതികള്‍ സാധാരണ നില കൈവരിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിനു സൈനികര്‍ ഇപ്പോഴും മേഖലയില്‍ തുടരുകയാണ്‌.




Abdulla Kutty (Pulikutty) on lavalin

ലെനിനിസമല്ല...ലാവ്‌ലിനിസം


ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം ലെനിനിസ്റ്റ് തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതു കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പിണറായിയുടെ നാവില്‍ നിന്നു വന്നതുകൊണ്ടു തന്നെ ‘ലെനിനിസ്റ്റ് തത്വങ്ങള്‍’ ഇപ്പോള്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കന്‍‌മാരുടെയും ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്.

ഇതേക്കുറിച്ച് ഏറ്റവും രസകരമായ ഒരു പരാമര്‍ശം മുന്‍ സി പി എം എം‌പിയും ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ യുവ പടത്തലവനുമായ എ പി അബ്ദുള്ളക്കുട്ടി നടത്തിയിരിക്കുന്നു. ‘ലെനിനിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് മാറിയതുകൊണ്ടാണ് സി പി എം തോറ്റതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ല. ലാവ്‌ലിനിസ്‌റ്റ് കാഴ്‌ചപ്പാട്‌ മുറുകെ പിടിച്ചതുകൊണ്ടാണ് ഇത്തരം ഒരു തിരിച്ചടിയുണ്ടായത്’ - അബ്ദുള്ളക്കുട്ടി പറയുന്നു.

അക്രമം, അഹന്ത, വികസനമില്ലായ്‌മ, ഭരണ വൈകല്യം എന്നിവയാണ് തോല്‍‌വിയുടെ മറ്റ് കാരണങ്ങള്‍. ഇതൊക്കെ വിലയിരുത്താന്‍ സി പി എം അഞ്ചു ദിവസമാണ് ചര്‍ച്ച നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ മനസിലാക്കാന്‍ വെറും മൂന്ന് മിനിറ്റ് മതി - അബ്ദുള്ളക്കുട്ടി പറഞ്ഞു.

കെ എസ്‌ യുവിന്‍റെ കണ്ണൂര്‍ ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

ETHENTHU MARIMAAYAM?

മുഖ്യനാകാന്‍ കോടിയേരി; സെക്രട്ടറിയാകാന്‍ ബേബി
രവിശങ്കരന്‍
മൂന്നാം മുന്നണി എന്നത് ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാനോ അതിനു ചുക്കാന്‍ പിടിക്കാനോ സി പി എമ്മിനു കഴിഞ്ഞില്ല. എന്നാല്‍ ഒരു മൂന്നാം ഗ്രൂപ്പ് സംസ്ഥാനത്തെ സി പി എമ്മിനുള്ളില്‍ ശക്തമായി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഭരണം പിടിക്കാനും പാര്‍ട്ടി പിടിക്കാനുമായി മൂന്നാം ഗ്രൂപ്പ് ബലമുള്ള അടിത്തറ സ്ഥാപിച്ചു കഴിഞ്ഞു. ഭരണതലത്തിലെ ഒന്നാമനായി മാറാന്‍ എന്തുകൊണ്ടും യോഗ്യനാണ് താന്‍ എന്ന അണുവിട സംശയമില്ലാത്ത പ്രഖ്യാപനമാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ആരോപണത്തിലൂടെ ആഭ്യന്തരമന്ത്രി നടത്തിയിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും നേതൃത്വം നല്‍കുന്ന മൂന്നാം ഗ്രൂപ്പ് പിണറായി വിജയനെയും വി എസ് അച്യുതാനന്ദനെയും ഒരുപോലെ അപ്രസക്തരാക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നതായുള്ള സൂചനങ്ങള്‍ വളരെ മുമ്പേ തന്നെ ലഭിച്ചുകഴിഞ്ഞതാണ്. പൊളിറ്റ്ബ്യൂറോയിലെ ഒരു വിഭാഗത്തിന്‍റെ ശക്തമായ പിന്തുണ ഈ നീക്കത്തിനുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവനുമാണ് മൂന്നാം ഗ്രൂപ്പിനെ പിന്തുണച്ച് രംഗത്തുള്ളത്.

പിണറായി വിജയന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ എ വിജയരാഘവനെയോ ബേബിയെയോ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് എസ് ആര്‍ പിയും കോടിയേരിയും ശ്രമിക്കുന്നത്. എസ് ആര്‍ പിക്ക് വിജയരാഘവനോടാണ് താല്‍പര്യമെങ്കിലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗം എന്ന നിലയില്‍ ബേബിക്കാണ് സാധ്യത കൂടുതല്‍.

മുഖ്യമന്ത്രിയെ മാറ്റണമെന്ന ശക്തമായ ആവശ്യം ഔദ്യോഗികപക്ഷം അടുത്ത പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള അസംഖ്യം പരാതികളും അദ്ദേഹത്തിന്‍റെ പാര്‍ട്ടിവിരുദ്ധനിലപാടുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും ഔദ്യോഗിക പക്ഷം പൊളിറ്റ്ബ്യൂറോയില്‍ അവതരിപ്പിക്കും. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് വിധേയനാകേണ്ടി വരുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന നിലപാട് വി എസും ആവര്‍ത്തിക്കും. ദേശീയതലത്തില്‍ ലാവ്‌ലിന്‍ കേസ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും വി എസ് അറിയിക്കും.

ETHU VASTHAVAMO?

മന്ത്രി ഐസക്‌ മുംബൈയില്‍ രഹസ്യ സന്ദര്‍ശനം നടത്തി
പിന്തുണ തേടിയെന്ന്‌ റിപ്പോര്‍ട്ട്‌

മുംബൈ: ധനമന്ത്രി തോമസ്‌ ഐസക്‌ വെള്ളിയാഴ്‌ച മുംബൈയിലെത്തി സി.പി.എം. മഹാരാഷ്ട്ര ഘടകം സെക്രട്ടറി അശോക്‌ ദാവ്‌ളെയുമായി ചര്‍ച്ച നടത്തി. സി.പി.എം. മുംബൈ കമ്മിറ്റി അംഗങ്ങളോ മറ്റു നേതാക്കളോ അറിയാതെ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. ശനിയാഴ്‌ച ഡല്‍ഹിയില്‍ തുടങ്ങുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ പിന്തുണ തേടിയാണ്‌ തോമസ്‌ ഐസക്‌ എത്തിയതെന്നാണ്‌ വിവരം.

മഹാരാഷ്ട്രയില്‍നിന്ന്‌ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എല്‍. ബജാജ്‌, കര്‍ഷകത്തൊഴിലാളി നേതാവ്‌ കുമാര്‍ ശിരോല്‍ക്കര്‍ എന്നിവരാണ്‌ അശോക്‌ ദാവ്‌ളെയ്‌ക്കുപുറമേ കേന്ദ്ര കമ്മിറ്റിയിലുള്ളത്‌. ദാവ്‌ളെ കേന്ദ്ര കമ്മിറ്റിയില്‍ പിണറായിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്ന്‌ ഏതാണ്ടുറപ്പാണ്‌. മറ്റു രണ്ട്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളെക്കൂടി ദാവ്‌ളെ വഴി സ്വാധീനിക്കാന്‍ കഴിയുമോ എന്നതായിരുന്നു മന്ത്രി ഐസക്കിന്റെ സന്ദര്‍ശനോദ്ദേശ്യമെന്നറിയുന്നു. എന്നാല്‍, സി.പി.എമ്മില്‍ വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ള കെ.എല്‍. ബജാജും കുമാര്‍ ശിരോല്‍ക്കറും അഴിമതിക്കേസിന്റെ കാര്യത്തില്‍ കൂട്ടുനില്‍ക്കില്ലെന്ന്‌ പാര്‍ട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ChandraChoodan on lavalin

ലാവലിന്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്‌തതായി ഓര്‍മയില്ല- ചന്ദ്രചൂഡന്‍
ന്യൂഡല്‍ഹി: എല്‍.ഡി.എഫ്‌. യോഗത്തില്‍ ഏറെക്കാലമായി പങ്കെടുക്കുന്ന തനിക്ക്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച്‌ എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നിരുന്നതായി ഓര്‍മയില്ലെന്ന്‌ ആര്‍.എസ്‌.പി. ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു.

ആര്‍.എസ്‌.പി. കേന്ദ്രസെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച്‌ അടുത്ത യോഗത്തില്‍ ചര്‍ച്ച നടത്തുകയോ മിനുട്‌സ്‌ വായിച്ച്‌ അംഗീകരിക്കുകയോ ചെയ്യുന്ന രീതി എല്‍.ഡി.എഫിലില്ല. ലാവലിന്‍ കരാറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌ത എല്‍.ഡി.എഫ്‌. യോഗത്തിന്റെ മിനുട്‌സ്‌ കാണാനില്ലെന്ന പത്രവാര്‍ത്തയോട്‌ പ്രതികരിക്കവേ പ്രൊഫ. ചന്ദ്രചൂഡന്‍ പറഞ്ഞു.

വെള്ളിയാഴ്‌ച ചേര്‍ന്ന ആര്‍.എസ്‌.പി. സെക്രട്ടേറിയറ്റ്‌ യോഗം തിരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തി. ശനിയാഴ്‌ച കേന്ദ്രകമ്മിറ്റി ചേരുമെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങളില്‍ ആര്‍.എസ്‌.പി. മത്സരിച്ചിരുന്നു. മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ മറ്റ്‌ ഇടതുകക്ഷികളുമായി ധാരണയിലെത്തിയത്‌. ഇടതുമുന്നണിക്ക്‌ കുറേക്കൂടി മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തനം നടത്താമായിരുന്നു. കൊല്ലം സീറ്റ്‌ ആര്‍.എസ്‌.പി.ക്ക്‌ തിരിച്ചുകിട്ടുന്നതിനെക്കുറിച്ച്‌ ഇനിയും എല്‍.ഡി.എഫില്‍ ചര്‍ച്ച നടക്കും- ചന്ദ്രചൂഡന്‍ പറഞ്ഞു.

article of c.r. neelakandan about lavalin

ലാവ്‌ലിനെ പറ്റി പുതിയ പുസ്തകം
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട വിവാദവും വാദപ്രതിവാദങ്ങളും കേരളത്തില്‍ കൊഴുക്കുമ്പോള്‍ ഇതാ ലാവ്‌ലിനെ പറ്റി രണ്ടാമത്തെ പുസ്തകവും. എസ്‌എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമടങ്ങിയ 'ലാവ്‌ലിന്‍ രേഖകളിലൂടെ' എന്ന പുസ്തകം വിപണിയില്‍ എത്തി.
ലാവ്‌ലിന്‍ രേഖകളിലൂടെ
WDWD

പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠനാണ് പുസ്തകം രചിച്ചിരിക്കുന്നത്. സൈലന്റ് വാലി, പ്ലാച്ചിമട, എക്സ്പ്രസ് ഹൈവേ തുടങ്ങി നിരവധി പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുള്ള നീലകണ്ഠന്‍ മാധ്യമങ്ങളില്‍ പരിസ്ഥിതിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇപ്പോള്‍ കെല്‍ട്രോണില്‍ ജോലി ചെയ്യുന്നു, കൊച്ചിയില്‍ താമസം.

യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി ജി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ഒപ്പിട്ട 24 കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ കോടികളുടെ സപ്ലൈകരാറാക്കി മാറ്റിയതു മുതല്‍ ലാവ്‌ലിന്‍ കേസില്‍ നടന്ന ഓരോ ക്രമക്കേടും രേഖകളുടെയും തെളിവുകളുടെയും സഹായത്തോടെ ഈ പുസ്തകം വിശകലനം ചെയ്യുന്നു.

ഈ വിഷയത്തില്‍ സിപിഎം നിലപാടുകളെയും പിണറായി വിജയനെയും ന്യായീകരിച്ച്‌ പ്രഭാവര്‍മ എഴുതിയ പുസ്തകത്തിലെ വാദങ്ങളെ, 'ലാവ്‌ലിന്‍ രേഖകളിലൂടെ' എന്ന പുസ്തകത്തില്‍ നീലകണ്ഠന്‍ ഖണ്ഡിക്കുന്നുണ്ട്. ഒലീവ്‌ പബ്ലിക്കേഷന്‍‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്റിനാല്‍‌പത്തിയഞ്ച് പേജുള്ള ഈ പുസ്തകത്തിന്റെ വില 75 രൂപയാണ്.

ലാവ്‌ലിനെ പറ്റിയുള്ള ഈ പുസ്തകം നേരത്തെ തന്നെ എഴുതിക്കഴിഞ്ഞിരുന്നു എങ്കിലും തിരഞ്ഞെടുപ്പു വിഷയമെന്ന നിലയില്‍ ഒതുങ്ങിപ്പോകാതിരിക്കാനാണ്‌ തിരഞ്ഞെടുപ്പിനു ശേഷമിറക്കുന്നതെന്ന്‌ ആമുഖത്തില്‍ പറയുന്നു. വൈകാതെ ഇതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പ്രസിദ്ധീകരിക്കും എന്നറിയുന്നു.

Wednesday, July 8, 2009

letter.2

letter.2 balance





Letter.1

Letter.1

Letter.1

Letter.1 balance





Aara Ee Keedam?

പാര്‍ട്ടി ശുദ്ധീകരിക്കുമ്പോള്‍ ചില 'കീട'ങ്ങള്‍ പുറത്തുപോകും:ജയരാജന്‍

തിരുവനന്തപുരം: പാര്‍ട്ടി ശുദ്ധീകരിക്കുമ്പോള്‍ ചില കീടങ്ങള്‍ തെറിച്ചുപോകുമെന്ന്‌ സിപിഎം നേതാവ്‌ പി. ജയരാജന്‍ എം.എല്‍.എ.ആ കീടങ്ങള്‍ ഏതൊക്കെയെന്ന്‌ ജയരാജന്‍ വ്യക്തമാക്കിയില്ലെങ്കിലും ആനുകാലിക രാഷട്രീയ സാഹചര്യങ്ങളില്‍ വി.എസ്‌ അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലെ പ്രമുഖരെത്തന്നെയാണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്ന്‌ നിയമസഭയില്‍ ജയരാജന്‍ ഇതു പറയുമ്പോള്‍ കേട്ടിരുന്ന ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു ജയരാജന്റെ 'കീട' പ്രയോഗം. വി.എസ്‌. അച്യുതാനന്ദനെയാണ്‌ കീടമെന്നു വിശേഷിപ്പിച്ചതെന്നും ഇത്‌ അപമാനകരമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തുറന്നടിക്കുകയും ചെയ്തു.

താന്‍ വിഎസിന്റെ പേരു പറഞ്ഞിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി തല്‍സമയം സഭയില്‍ ഇല്ലായിരുന്നു. ഇരുമ്പ്‌ ശുദ്ധീകരിക്കുന്നത്‌ കൊല്ലന്റെ ആലയിലെ ഉലയില്‍ ചുട്ടുപഴുപ്പിച്ച കൂടംകൊണ്ട്‌ അടിച്ചാണ്‌. കൂടം മുട്ടുമ്പോള്‍ കീടം തെറിക്കുമെന്നൊരു ചൊല്ലുണ്ട്‌. കീടമെന്നാല്‍ തുരുമ്പാണ്‌. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടക്കുമ്പോള്‍ ചില കീടങ്ങള്‍ തെറിക്കും. ആ തുരുമ്പുകള്‍കൊണ്ട്‌ ആയുധമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതു ഫലിക്കില്ല-ജയരാജന്‍ വിശദീകരിച്ചു.പിണറായിയെ അനുകരിച്ച്‌ മാധ്യമ സിന്റിക്കേറ്റിനെതിരെയും ആക്ഷേപശരമെയ്യാന്‍ ജയരാജന്‍ മടിച്ചില്ല. മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം കൊണ്ടൊന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം തകരില്ലെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഏതെങ്കിലും പത്രം എന്തെങ്കിലുമെഴുതിയാല്‍ പാര്‍ട്ടി തകര്‍ന്നുപോകില്ല. പ്രസ്ഥാനത്തെ ജീവനെക്കാള്‍ സ്നേഹിക്കുന്ന ഒരുപാട്‌ പേരുണ്ട്‌. ഈ പ്രസ്ഥാനം വളര്‍ന്നത്‌ പോരാട്ടങ്ങളിലൂടെയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

EMS Arayirunnu ennu K.R.Goury parayatte......

മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടോ ?

1987 നിയമസഭാതിരഞ്ഞെടുപ്പു വേളയിലാണ്‌ ഞാന്‍ മുഖ്യമന്ത്രിയാവുമെന്ന്‌ പ്രചാരണമുണ്ടായത്‌. ''കേരം തിങ്ങും കേരളനാട്‌ കെ.ആര്‍. ഗൗരി ഭരിച്ചീടും'' എന്ന മുദ്രാവാക്യം പലയിടത്തും ഉയര്‍ന്നു. വി.എസ്സും പി.കെ.വി.യും എല്‍.ഡി.എഫ്‌. ജയിച്ചാല്‍ ഗൗരിയമ്മയായിരിക്കും മുഖ്യമന്ത്രിയെന്ന സൂചന നല്‌കി പ്രസംഗിച്ചുനടന്നു. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. ജയിച്ചു. പക്ഷേ, ഇ.എം.എസ്സിന്‌ എന്നെ മുഖ്യമന്ത്രിയാക്കാന്‍ താത്‌പര്യമുണ്ടായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എന്നെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയുണ്ടായതാണ്‌. എന്നാല്‍ ആ തീരുമാനം സംസ്ഥാന കമ്മിറ്റിക്കു വിടാതെ കേന്ദ്ര കമ്മിറ്റിക്കു വിട്ടു. ഇ.എം.എസ്സിന്‌ ഈഴവസമുദായത്തില്‍പ്പെട്ട എന്നെ മുഖ്യമന്ത്രിയാക്കാന്‍ മനസ്സുണ്ടായില്ല. അദ്ദേഹം സവര്‍ണചിന്തയ്‌ക്കടിമയായിരുന്നു. ഇ.എം.എസ്സിന്റെ ചരടുവലിയെത്തുടര്‍ന്നാണ്‌ ഇ.കെ. നായനാരെ മുഖ്യമന്ത്രിയായി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്‌. നായനാര്‍ അന്ന്‌ ബദല്‍രേഖയുടെ പേരില്‍ നടപടിക്കു വിധേയനായിരുന്നു. മുഖ്യമന്ത്രിയാവാന്‍ കഴിയാത്തതില്‍ ഒട്ടും സങ്കടമില്ല. മന്ത്രിയായിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ ചെയ്യാവുന്നതെല്ലാം ചെയ്‌തു. ഇതിനു മുഖ്യമന്ത്രിയാവണമെന്നില്ല. ഏല്‌പിക്കുന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുകയെന്നതാണ്‌ പ്രധാനം.

സി.പി. എമ്മുമായി വഴിപിരിഞ്ഞതിനെക്കുറിച്ച്‌ ?

ഞാനുംകൂടി പാടുപെട്ട്‌ വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ്‌. എന്നെ ഒഴിവാക്കണമെന്ന്‌ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്ന ചിലര്‍ക്കു തോന്നി. ഞാന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ആഗ്രഹിക്കുന്ന പദവി കിട്ടില്ലെന്ന്‌ അവര്‍ ഭയപ്പെട്ടുകാണും. ഇ.എം.എസ്സും വി.എസ്സും തമ്മില്‍ അകലാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വി.എസ്സിന്റെ കൂടെയാണെന്ന്‌ ഇ.എം.എസ്സും കൂട്ടരും കരുതിയിരുന്നു.

DO U KNOW ABOUT THIS BOOK?






Egypt mourns 'headscarf martyr'

watch: http://www.youtube. com/watch? v=4lSmIcEbCHQ

Egypt mourns 'headscarf martyr'

Demonstration in Cairo proclaiming Marwa Sherbini the Hijab Martyr

Marwa Sherbini is being hailed as the shahida, or martyr, of the Hijab

The body of a Muslim woman, killed in a German courtroom by a man convicted of insulting her religion, has been taken back to her native Egypt for burial.

Dr. Marwa Sherbini was three-months pregnant when she was murdered in court by her molester. Her murder has sparked off angry protests around the Muslim world.

Dr. Marwa Sherbini, 31, was stabbed 18 times by Axel W, who is now under arrest in Dresden for suspected murder.

Husband Elwi Okaz is also in a critical condition in hospital, after being injured as he tried to save his wife.

Ms Sherbini had sued her killer after he called her a "terrorist" because of her headscarf.

The case has attracted much attention in Egypt and the Muslim world.

German prosecutors have said the 28-year-old attacker, identified only as Axel W, was driven by a deep hatred of foreigners and Muslims.

'Martyr'

Medics were unable to save Ms Sherbini who was three months pregnant with her second child. Her three-year-old son was with the family in court when she was killed.

Egypt funeral for stabbing victim

Egyptian woman killed in a knife attack in a Dresden courtroom is laid

Axel W and Ms Sherbini and family were in court for his appeal against a fine of 750 euros ($1,050) for insulting her in 2008, apparently because she was wearing the Muslim headscarf or Hijab.

Newspapers in Egypt have expressed outrage at the case, asking how it was allowed to happen and dubbing Ms Sherbini "the martyr of the Hijab".

Senior Egyptian officials and German diplomatic staff attended the funeral in Alexandria along with hundreds of mourners.

Media reports say Mr Okaz was injured both by the attacker and when a policeman opened fire in the courtroom.

http://intermultira cialissues. suite101. com/article. cfm/killing_ of_pregnant_ muslim_woman_ in_german_ court#ixzz0KVKCI aS3&D

"People are looking for victims and Muslims are sometimes seen as a viable option"

Sulaiman Wilms,
European Muslim Union

For eight long minutes, the 28-year old German man of Russian origins continued to stab Marwa Sherbini. For eight long minutes, she suffered the stabs in full view of the panel of judges inside the Dresden courtroom. When the German police finally arrived on the scene, they shot her husband who was desperately trying to save her. The image of middle-easterners as potential terrorists, an image propagated by the media for years now, led them to the wrong conclusion that Elwy Okaz, genetic researcher at Max Planck Institute, must have been the perpetrator of the violence.

Marwa Sherbini’s Four-Year Old Son Watched his Mother Being Butchered

Four-year old Mustapha was witness to the massacre of his mother and the injury of his father. After the incident, he was left in the custody of German Authorities until his aunt arrived to take him home back to Egypt, suffering from severe shock. He will need rehabilitation to be able to cope with the trauma he experienced. In all probability, the tragedy will leave a permanent psychological scar on his whole life.

Marwa’s Body Arrived in Egypt

Marwa Sherbini probably never imagined that this was how she would return home after her years with her husband in Germany. Hosts of grieving mourners stood at 8pm on 5th July, 2009, as the body of the Egyptian pharmacist arrived at Cairo Airport. The dominant feeling was one of deep anger. Her funeral in her native city of Alexandria the following afternoon was marked by masses of people who probably never knew her. Among the mourners were young students from her old school, the EGC, who came to pay their last respects to her

Media Silence Regarding the Murder of the Muslim Woman in the Courtroom

The official stand of the German authorities has been one of muted regret. European media in general, and German media in particular, gave the brutal attack no prominence at all, regarding it as an isolated incident and presenting the attacker as a man who is mentally disturbed. The question that immediately comes to mind is where Marwa Sherbini went wrong. She sought justice and had no doubt in her mind that she would get it. The cruel irony was that she was murdered in the very place that should have protected her and afforded her the highest degree of safety and justice. She trusted the propaganda that Europe was a place of freedom and equality for all, regardless of gender, race or religious persuasion. She did not realize that in Europe some human beings are more equal than others. She had paid for her misconception with her very life.



http://intermultira cialissues. suite101. com/article. cfm/killing_ of_pregnant_ muslim_woman_ in_german_ court#ixzz0KVKpL CPz&D

For eight long minutes, the 28-year old German man of Russian origins continued to stab Marwa Sherbini. For eight long minutes, she suffered the stabs in full view of the panel of judges inside the Dresden courtroom. When the German police finally arrived on the scene, they shot her husband who was desperately trying to save her. The image of middle-easterners as potential terrorists, an image propagated by the media for years now, led them to the wrong conclusion that Elwy Okaz, genetic researcher at Max Planck Institute, must have been the perpetrator of the violence.

Marwa Sherbini’s Four-Year Old Son Watched his Mother Being Butchered

Four-year old Mustapha was witness to the massacre of his mother and the injury of his father. After the incident, he was left in the custody of German Authorities until his aunt arrived to take him home back to Egypt, suffering from severe shock. He will need rehabilitation to be able to cope with the trauma he experienced. In all probability, the tragedy will leave a permanent psychological scar on his whole life.

Marwa’s Body Arrived in Egypt

Marwa Sherbini probably never imagined that this was how she would return home after her years with her husband in Germany. Hosts of grieving mourners stood at 8pm on 5th July, 2009, as the body of the Egyptian pharmacist arrived at Cairo Airport. The dominant feeling was one of deep anger. Her funeral in her native city of Alexandria the following afternoon was marked by masses of people who probably never knew her. Among the mourners were young students from her old school, the EGC, who came to pay their last respects to her

Media Silence Regarding the Murder of the Muslim Woman in the Courtroom

The official stand of the German authorities has been one of muted regret. European media in general, and German media in particular, gave the brutal attack no prominence at all, regarding it as an isolated incident and presenting the attacker as a man who is mentally disturbed. The question that immediately comes to mind is where Marwa Sherbini went wrong. She sought justice and had no doubt in her mind that she would get it. The cruel irony was that she was murdered in the very place that should have protected her and afforded her the highest degree of safety and justice. She trusted the propaganda that Europe was a place of freedom and equality for all, regardless of gender, race or religious persuasion. She did not realize that in Europe some human beings are more equal than others. She had paid for her misconception with her very life.



http://intermultira cialissues. suite101. com/article. cfm/killing_ of_pregnant_ muslim_woman_ in_german_ court#ixzz0KVKpL CPz&D
Egypt cleric seeks stiff penalty for Sherbini killer


Tantawi says man who killed 'veil martyr' in Germany should receive maximum punishment.

ALEXANDRIA - A man who stabbed a pregnant Egyptian woman to death in Germany should be punished to the utmost extent of the law, Egypt's top cleric said on Monday as the woman was buried in her hometown.

"The man who killed Marwa Sherbini, the Egyptian citizen in Germany, and wounded her husband Elwi Ali Okaz should receive the maximum punishment," Grand Imam Sheikh Mohammed Sayyed Tantawi told the official MENA agency.

"The killer is a terrorist who should receive severe punishment for what he has done, something that contradicts all the values of humanity, decency and religion," he said.

Sherbini, 32, was killed in a court in the northern German city of Dresden on Wednesday shortly before she was to give evidence in an appeal lodged by her attacker.

The 28-year-old attacker, identified only as Axel W. had been convicted and fined after calling her a "terrorist" for wearing the Islamic headscarf.

According to the Egyptian press, Sherbini was three months pregnant when she was killed. She was laid to rest in her hometown of Alexandria in northern Egypt on Monday.

Her husband, a researcher in genetic engineering who was reportedly shot by German police while trying to save his wife, is still in critical condition in hospital having also been stabbed by the assailant.

Tantawi told MENA he hoped the killing of Sherbini, whom he described as a "martyr," would not negatively affect the dialogue between the West and Islam because it was "an isolated event."