LARIBA Book: By Dr. Yahia Abdul Rahman
https://www.lariba.com/lariba-book/index.htm
I am sure that the book "LARIBA BANK" By Dr. Yahia Abdul Rahman will be very informative and intersting. you can read the book by using the above link....
Its Chapterisation as following:-
Chapter 1 LARIBA Banking System
Chapter 2 Islamic Business Ethics
Chapter 3 Review of Islamic Economics
Chapter 4 The Challenge
Chapter 5 The Federal Reserve System of the United States
Chapter 6 The Post World War II International Monetary System
Chapter 7 The European Monetary Union
Chapter 8 Major Features of the Islamic LARIBA Banking Policies
Chapter 9 Relationship of the LARIBA Bank with Its Depositors
Chapter 10 Deposits in LARIBA Banks
Chapter 11 Investing the LARIBA Bank Deposits
Chapter 12 The Dream: A World-wide LARIBA Banking System
With great proud I may quote his own words here:-
I have authored two books:
1.The first was in 1994 called LARIBA Bank (you can read it on line at:
https://www.lariba.com/lariba-book/index.htm)
2.The second has been published in January 2010 by one of the largest publishers in the world and by the grace of Allah is a "best seller" in its category as classified by Amazon. The publisher is John Wiley and Sons, Inc. USA: "The Art of Islamic Banking and Finance" (http://www.amazon.com/Art-Islamic-Banking-Finance-Community-Based/dp/0470449934)
In this book – based on our experience operating LARIBA (since 1987) and the Bank of Whittier (since 2003) Riba-Free and applying the REAL SPIRIT of the Qur'aan and the Sunna of Muhammad (s) instead of concentrating on the form as was done in the 20th Century.
Wassalam,
Best Regards,
Sincerely
Dr. Yahia Abdul-Rahman, Chairman / CEO – www.LARIBA.com and www.WhittierBank.com and www.Islam-In-USA.com
Bank of Whittier, NA - 562-945-7553 X-120
الدراسات العربية في تاميل نادو - الهند Arabic Studies in Tamil Nadu (India) الدكتور تاج الدين المناني المليباري
Wednesday, December 29, 2010
Friday, December 24, 2010
Demand for Arabic University
Demand for Arabic University
Various programmes marked the celebration of International Arabic Day at the Rouzathul Uloom Arabic College, Feroke.
Scholars from Arabian countries attended the three-day festivities that concluded on Monday.
A meeting held on the occasion demanded that an Arabic University be set up in the State for promotion of the Arabic language.
Ahmed Salem Al Wahishi, Arab League Ambassador to India, inaugurated the celebrations. Dr. Wahishi called upon the educated classes for translation of Arabic and Indian works.
K.V. Kunhammed Koya, president of the Rouzathul Uloom Association, presided over the function. P.K. Ahamed, president of the college committee, gave away the prizes to the toppers of the university examinations and winners of literary competitions.
Saqar Al Qureshi, administrative office head of the Saudi Arabian Embassy in India, delivered the keynote address.
U. Mohammed, former Principal of Farook College; and A. Kuttialikutty, Principal of Farook College, spoke.
Abdurahman Fouzan, Arabic professor from King Saud University, Riyadh, inaugurated an exhibition portraying the tradition and heritage of the Arabic language.
Hundreds of people from Kozhikode and neighbouring district visited the exhibition.
Rare collections of Arabic books, manuscripts, newspapers, magazines, journals, Arabic literary works of Indian authors, calligraphy, and Koran copies were on display at the college.
Muhammad al-Sheikh, director of Arabic for All, a Riyadh-based organisation promoting the Arabic language, inaugurated the valedictory meeting.
International Arabic Day is celebrated worldwide on December 18 after the United Nations recognised the Arabic language on December 18, 1973. Arabic enjoys equal status with English, French, Chinese, Russian and Spanish.
“Arabic is one of the most articulate languages in terms of its vast and comprehensive vocabulary, consistency of literary styles and being a living language with applications covering all aspects of the modern life,” said Husain Madavoor, Principal of Rouzathul Uloom Arabic College, welcoming the gathering.

Thursday, December 23, 2010
ശ്രദ്ധിക്കുക
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ് രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...
2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...
3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....
4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
ഇനി വല്ല ഞരമ്പ് രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also
For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....
എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ കാര്യങ്ങള്‍ ഫോര്‍വേഡ് ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....
Please forward to all your contacts...please

Thursday, October 28, 2010
Wednesday, October 27, 2010
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍....

ഇതൊക്കെ ഉണ്ടായെ പറ്റൂ, കാരണം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി(സ) പറഞ്ഞിട്ടുണ്ട് "സ്ത്രീകളില്‍ നിന്ന് ലജ്ജ ഉയര്‍ത്തപ്പെടുന്നത് അവസാന നാളിന്റെ ലക്ഷണമാകുന്നു.............
..." അന്യ പുരുഷന്റെ മുഖത്തേക്ക് നോക്കാന്‍ പോലും നാണിച്ചിരുന്ന മുസ് ലിം സ്ത്രീ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് നൊക്കുക!,
സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടൂ വരണം....എന്നാലല്ലേ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂ...ഇവനൊക്കെ ഇതും ഇതിലപ്പുറവും ചെയ്യും..പൊതുരംഗത്തു നിന്നു കുറച്ചു ഭാഗം കേമറ കാണും കുറച്ചു കാണാതിരിക്കും..മുസ്ലിം സഹോദരിമാരെ നരകത്തിലേക്ക് നയ്യിക്കുകയാണ് ഇവര്‍ ........
അള്ളാഹു നമ്മുടെ ഉമ്മമാരെയും സഹോദരിമാരെയും കാത്തുരക്ഷിക്കട്ടെ.....ആമീന്‍
Saturday, May 29, 2010
ആ ചെറുപ്പക്കാര്‍ക്ക് എന്ത് നഷ്ടപരിഹാരം?
ആ ചെറുപ്പക്കാര്‍ക്ക് എന്ത് നഷ്ടപരിഹാരം?
Saturday, May 29, 2010
നേരക്കുറികള്‍ / ഹുംറ ഖുറൈശി
ആ ചെറുപ്പക്കാര്‍ക്ക് പിന്നീട് എന്തു സംഭവിച്ചിട്ടുണ്ടാവും? കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ആലോചിക്കുന്നത് അവരെക്കുറിച്ചാണ്. ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ 2007 മേയ് 18ന് നടന്ന ഉഗ്രസ്‌ഫോടനങ്ങളുടെ പേരില്‍ അന്ന് പൊലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയത് 26 ചെറുപ്പക്കാരെയാണ്. ഇപ്പോള്‍ നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു, ആ സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സംഘം ഹിന്ദുത്വ തീവ്രവാദികളായിരുന്നുവെന്ന്.
വലതുപക്ഷ തീവ്ര ഹിന്ദുത്വ സംഘടനയായ 'അഭിനവ് ഭാരത്' ആണ് 16 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മക്കാമസ്ജിദിലെ സ്‌ഫോടനത്തിന്റെയും മൂന്നു പേരുടെ മരണത്തിനിടയാക്കിയ അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിന്റെയും പിന്നില്‍ എന്നതിനു തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം തന്നെ ചാനല്‍ചര്‍ച്ചയില്‍ പറയുന്നതു കേട്ടു.
അഭിനവ്ഭാരത് പ്രവര്‍ത്തകന്‍ ലോകേശ്ശര്‍മയെ അജ്മീര്‍സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായതിന് രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതോടെയാണ് സ്‌ഫോടനരഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്. അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആദ്യം അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തക്കും ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ്ഭാരതുമായി ബന്ധമുണ്ടെന്ന് രാജസ്ഥാന്‍ എ.ടി.എസ് കണ്ടെത്തി. ആര്‍.എസ്.എസ് മുന്‍ പ്രചാരകും മധ്യപ്രദേശിലെ അഭിനവ് ഭാരത് അംഗവുമായ സുശീല്‍ജോഷിയാണ് അജ്മീര്‍ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്നും ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നു. അജ്മീര്‍, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നു വ്യക്തമായതായി കേസ് അന്വേഷിച്ച രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ മേധാവി അശ്വനികുമാറും പറയുന്നു.
പക്ഷേ, ആഭ്യന്തരമന്ത്രി പി.ചിദംബരമോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാതെപോയത്, ഈ സ്‌ഫോടനങ്ങളുടെ പേരില്‍ പൊലീസ് വേട്ടയാടിയ നിരപരാധികളെക്കുറിച്ചാണ്. അന്ന് മുംബൈയിലും ദല്‍ഹിയിലും ഹൈദരാബാദിലും അറസ്റ്റിലായ, ബോംബ്‌സ്‌ഫോടനത്തിന് ഉത്തരവാദികളെന്ന് പൊലീസ് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ആ 26 മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് എന്തു സംഭവിച്ചെന്ന് ഒരു മാധ്യമവും അന്വേഷിച്ചു കണ്ടില്ല. വെള്ളിയാഴ്ച നമസ്‌കാരത്തിനായി നൂറുകണക്കിനാളുകള്‍ ഒന്നിച്ചിരുന്ന പള്ളി ബോംബ്‌സ്‌ഫോടനത്തിലൂടെ തകര്‍ത്ത് 18 പേരെ വകവരുത്തിയവരെന്ന് മുദ്രകുത്തപ്പെട്ട ആ യുവാക്കളുടെ നഷ്ടമായിപ്പോയ ജീവിതം ആര്‍ക്കാണ് തിരിച്ചുനല്‍കാന്‍ കഴിയുക? ദിവസങ്ങളോളം തടവറയില്‍ പൊലീസിന്റെ ക്രൂരപീഡനത്തിനിരയായ, ആ നിരപരാധികളോട് ഒരു ഭരണാധികാരിയും ഔപചാരികതയുടെ പേരില്‍പോലും ഒരു മാപ്പപേക്ഷ നടത്താന്‍ പോകുന്നില്ല.
അവരില്‍ പലരും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ സ്വതന്ത്ര-ജനാധിപത്യരാഷ്ട്രത്തില്‍ ജനിച്ചു വളര്‍ന്ന് എന്തെങ്കിലുമൊരു ജോലി നേടി സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റണമെന്ന മോഹത്തോടെ ഇറങ്ങിത്തിരിച്ച ചില പാവം യുവാക്കളും പെട്ടുപോയിരുന്നു പൊലീസിന്റെ ഭീകരവിരുദ്ധ വേട്ടയില്‍. മക്കാമസ്ജിദ് സ്‌ഫോടനത്തിനുപിന്നില്‍ ബംഗ്ലാദേശ് ആസ്ഥാനമായ ഹര്‍കത്തുല്‍ജിഹാദില്‍ ഇസ്‌ലാമിയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമാണെന്നാണ് സ്‌ഫോടനം കഴിഞ്ഞയുടന്‍ പൊലീസ് ഉറപ്പിച്ചു പറഞ്ഞത്. ശാഹിദ് എന്ന ഹൈദരാബാദുകാരന്‍ യുവാവാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ശാഹിദിന്റെ രണ്ട് സഹോദരന്മാരും അതിന് സഹായിച്ചെന്നും പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അന്ന് തീര്‍ത്തു പറഞ്ഞു. നമ്മുടെ ദേശീയ പത്രങ്ങളുടെ പഴയ പേജുകള്‍ പരതിയാല്‍, കാണാം വലിയ തലക്കെട്ടുകളില്‍ ആ വാര്‍ത്തകള്‍.
2008 ജനുവരി 12ന് ദേശീയപത്രങ്ങളില്‍ പൊലീസ് നല്‍കിയ വാര്‍ത്ത ഇങ്ങനെയായിരുന്നു: മക്കാമസ്ജിദിലും അജ്മീറിലും സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഒരേതരം ബോംബുകളാണ്. 'ഹുജി'ഭീകരനായ അബൂഹംസയാണ് അവ നിര്‍മിച്ചത്. അവ നഗരത്തില്‍ എത്തിച്ചത് ശൈഖ് അബ്ദുന്നഈം ആണ്.
മക്കാമസ്ജിദ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ശുഐബ് ജാഗീര്‍ദാരിനെ അറസ്റ്റ് ചെയ്തതായി 2007 മേയ് 25ന് മുംബൈ പൊലീസ് അവകാശപ്പെട്ടിരുന്നു. 2007 സെപ്റ്റംബര്‍ രണ്ടിന് ഇതേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ ദല്‍ഹിയില്‍ പിടികൂടിയതായി ദല്‍ഹി പൊലീസും അവകാശപ്പെട്ടിരുന്നു. 15 മുസ്‌ലിംയുവാക്കളാണ് ഹൈദരാബാദ് മക്കാമസ്ജിദ് സ്‌ഫോടനം നടത്തിയതെന്നും അവരില്‍ സ്‌ഫോടകവസ്തു ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിച്ച നാലുപേരാണ് പിടിയിലായതെന്നും പിടിയിലായവര്‍ കുറ്റം സമ്മതിച്ചെന്നും ദല്‍ഹി പൊലീസ് അന്ന് തറപ്പിച്ചുപറഞ്ഞു. ഹൈദരാബാദ് പൊലീസ് കമീഷണര്‍ ബല്‍വീന്ദര്‍സിങ് തന്നെ 2007 ല്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഹൈദരാബാദില്‍ സ്‌ഫോടനക്കേസ് വളച്ചൊടിച്ച അന്നത്തെ ഉദ്യോഗസ്ഥരുടെ പങ്ക് അടക്കം ഉള്‍പ്പെടുത്തി സമഗ്ര പുനരന്വേഷണം വേണമെന്നാണ് മുസ്‌ലിം സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം.
അന്നു പൊലീസ് പിടികൂടി ഭീകരരാക്കിയ യുവാക്കള്‍ ഇപ്പോഴും ഏതെങ്കിലും തടവറകളില്‍ നരകയാതന അനുഭവിക്കുകയാണോ എന്നറിയില്ല. ഏത് അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും നമ്മുടെ ഭരണകൂടങ്ങള്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്. പക്ഷേ, ഭീകരരെന്ന സംശയത്തില്‍ പൊലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും കൊടിയ പീഡനങ്ങള്‍ക്കു വിധേയരായി ജീവിതം നഷ്ടമായ നൂറുകണക്കിന് നിരപരാധികളുണ്ട് നമ്മുടെ രാജ്യത്ത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ ഭീകരമുദ്ര കുത്തി തടവറകളിലായി. ഇവരില്‍ പലരും നിരപരാധികളെന്ന് വ്യക്തമായതിന്റെ പേരില്‍ പിന്നീട് മോചിതരായി. പക്ഷേ, അപ്പോഴേക്കും അവരുടെ ജീവിതം വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നു പോയിരുന്നു. നക്‌സല്‍ അനുഭാവികളെന്ന പേരിലും കശ്മീര്‍ വിഘടനവാദികളെന്ന പേരിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നു. ഒരുകാലത്ത് സിഖ് ഭീകരര്‍ എന്ന മുദ്രയാണ് നാം ഒരു സമുദായത്തിനാകെ കല്‍പ്പിച്ചു കൊടുത്തത്. ഇത്തരം പീഡനങ്ങള്‍ക്കിരയായി മോചിതരാകുന്ന നിരപരാധികള്‍ക്ക് പേരിനെങ്കിലും ഒരു നഷ്ടപരിഹാരം നല്‍കാന്‍ നമ്മുടെ ആഭ്യന്തരമന്ത്രി തയാറാകുമോ? വേണ്ട, തടവറയുടെ ഇരുട്ടില്‍ പൊലീസിന്റെ മൂന്നാംമുറക്കു വിധേയരാവുന്ന നിരപരാധികള്‍ക്ക് പിന്നീട് സാധാരണനിലയിലേക്ക് മടങ്ങിവരാന്‍ ഒരു കൗണ്‍സലിങ് എങ്കിലും നല്‍കണമെന്ന ന്യായമായ ആവശ്യം നമ്മുടെ പൗരാവകാശസംഘടനകളൊന്നും ഉന്നയിക്കാത്തതെന്തേ?

Wednesday, May 26, 2010
Tuesday, April 6, 2010
Saturday, March 20, 2010
Tuesday, March 16, 2010
Monday, March 15, 2010
Sunday, March 14, 2010
Monday, March 8, 2010
Saturday, March 6, 2010
Saturday, February 27, 2010
Subscribe to:
Posts (Atom)