![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlcQMYoDgONQlZVLuNtBNebVlyajjFkJsQv4y3OjEogiqyls-twij7XLkLZbqmn0hcjhLyOROHOilx6om8lot-4FTTHRrs8O09NAdOK81Ci3wjhJK1EXUCUy4oseykOOFYxl9eyybJdgk/s200/eqraq+copy.jpg)
Quran Class
അസ്സലാമു അലൈക്കും
എല്ലാ ശനിയാഴ്ചകളിലും അസര്‍ നമസ്കാരശേഷം നന്നാട്ടുകാവ് പള്ളിയില്‍ വച്ചു വിശുദ്ധ ഖുര്‍'ആന്‍ പാരായണ പഠനവും ഖുര്‍'ആന്‍റെ ആശയാവതരണവും നടത്തപെടുകയാണ്.
അതിന്‍റെ അവ്പചാരികമായ ഉല്ഖ്‌അടനം വരുന്ന 5 -അം തിയതി നടത്തപെടുകയാണ്
തിരുവനന്തപുരം യുനിവേഴ്സിറ്റി കോളേജ് മുന്‍ അറബി വിഭാഗം മേധാവി Prof . എന്‍. ഇല്യാസ് കുട്ടി നിര്‍വഹികുന്നതാണ്.
ഏവരെയും സഹര്‍ഷം സ്വാകതം ചെയ്യുന്നു. ക്ഷണിക്കുന്നു
No comments:
Post a Comment