തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലുള്ള യുവതിക്ക് പ്രസവ സമയത്തേക്ക് ബി നെഗറ്റീവ് ഗ്രൂപ്പില്‍പ്പെട്ട നാല്‍പ്പതു കുപ്പി രക്തം അത്യാവശ്യമുണ്ട്. രക്തം ഈആഴ്ചയില്‍ ഏത് ദിവസവും ആവശ്യമായി വന്നേക്കാം. പരിചയക്കാരിലേക്കു വിവരങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുക. സഹായിക്കാന്‍ മനസ്ഥിതി ഉള്ളവര്‍, മേല്‍പ്പറഞ്ഞ യുവതിയുടെ സഹോദരനെ (ശിഹാബ്) ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ +91 8086805441
40 bottles B negative blood urgently required for a Sister. She is nine months pregnant (Delivery date falls during this week) and she is with complicated health problems. Dear all, please arrange to do something to help this family. Please contact her Brother Mr. Shihab @ *+91 8086805441
No comments:
Post a Comment