Wednesday, April 11, 2012

സാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുമെന്ന പ്രചാരണം ശരിയല്ല: പന്ന്യന്‍ രവീന്ദ്രന്‍

മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുമെന്ന പ്രചാരണം ശരിയല്ല. കേരളരാഷ്ട്രീയത്തെ വര്‍ഗീയവത്കരിച്ച് വേലികെട്ടിനിര്‍ത്തുന്നതിനോട് യോജിപ്പില്ല:
പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

1 comment: