Thursday, April 5, 2012

TREND SKSSF Dakshina Mekhala Meeting

TREND SKSSF
(Time to Revive Education; No Delay)

Trend ന്‍റെ ദക്ഷിണ മേഖല മീറ്റിംഗ്


Trend ന്‍റെ ദക്ഷിണ മേഖല മീറ്റിംഗ് ഈ വരുന്ന (April) 21 നു കൊല്ലത്ത് വച്ചു കൂടാന്‍ തീരുമാനിച്ചിരിക്കുന്നു.
വിദ്യാഭ്യാസ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെയും സേവനം ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കാന്‍ നിങ്ങളും കൊല്ലത്തുണ്ടാവും എന്ന് കരുതട്ടെ?

വിനീതന്‍

Dr. A.S. Thajudeen Mannani
09446827141


No comments:

Post a Comment